മമ്മൂട്ടി അങ്കിൾ സിനിമയിൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ | filmibeat Malayalam
2018-04-12 104 Dailymotion
ചിത്രത്തില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് താരം അഭിനയിച്ചിരിക്കുന്ന വെളിപ്പെടുത്തലുമായി സിനിമയുടെ നിര്‍മ്മാതാവും രചയിതാവും കൂടിയായ ജോയ് മാത്യു രംഗത്തു വന്നിരിക്കുന്നു